സന്ദീപ് വാര്യരുടെ നിലപാട് മാറുമോ? ബിജെപിയിൽ തുടരുമോ? സി.പി.എമ്മിലേക്ക് പോകുമോ? ഇന്നറിയാം

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്ന് സൂചന. ആർഎസ്എസ് നേതൃത്വം തന്നെ അനുരഞ്ജന ശ്രമങ്ങളുമായി രം​ഗത്തെത്തിയത് ബിജെപി നേതൃത്വത്തിന് ആശ്വാസമായിട്ടുണ്ട്. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് സന്ദീപ് വാര്യർ ഇന്ന് വ്യക്തത വരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദീപ് വാര്യരും ബിജെപി നേതൃത്വവുമായുളള ഭിന്നത തീർക്കാൻ ആർ എസ് എസ് നടത്തുന്ന നീക്കങ്ങളിൽ ബിജെപി നേതൃത്വത്തിനും പ്രതീക്ഷയുണ്ട്. ആർഎസ്എസ് നേതാവ് എ ജയകുമാർ അടക്കമുള്ളവർ ഇന്നലെ സന്ദീപ് വാര്യരെ വീട്ടിലെത്തി കണ്ടിരുന്നു. തന്റെ മനസ് ശൂന്യമെന്നും … Continue reading സന്ദീപ് വാര്യരുടെ നിലപാട് മാറുമോ? ബിജെപിയിൽ തുടരുമോ? സി.പി.എമ്മിലേക്ക് പോകുമോ? ഇന്നറിയാം