ഫസീല നൽകിയ പീഡന പരാതിയിൽ അബ്ദുൾ സനൂഫ് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്…കർണാകയിലേക്ക് കടന്നെന്ന് സൂചന
കോഴിക്കോട്: മലപ്പുറം സ്വദേശിനി ഫസീലയെ കൊലപ്പെടുത്തിയ അബ്ദുൾ സനൂഫ് കർണാകയിലേക്ക് കടന്നെന്ന് സൂചന. തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ ഇയാൾക്കായി കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും തെരച്ചിൽ നടക്കുന്നതിനിടെയാണ് പ്രതി കർണ്ണാടകയിലേക്ക് കടന്നെന്ന വിവരം പൊലീസിന് ലഭിച്ചത്. അബ്ദുൾ സനൂ ഫിനായി കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ 26നാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ സനൂഫിനെ കാണാനില്ലായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് … Continue reading ഫസീല നൽകിയ പീഡന പരാതിയിൽ അബ്ദുൾ സനൂഫ് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്…കർണാകയിലേക്ക് കടന്നെന്ന് സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed