തിരുവനന്തപുരം: വൈദ്യുതിനിരക്ക് വർധന നിലവിൽ വന്നതോടെ എല്ലാവർക്കും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ബില്ലിൽ എത്ര രൂപയുടെ വ്യത്യാസം ഉണ്ടാകുമെന്ന്. വീടുകളിലെ വൈദ്യുതിബില്ലിൽ രണ്ടുമാസത്തിലൊരിക്കൽ ഏകദേശം 14 രൂപ മുതൽ 300 വരെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. കാലാകാലങ്ങളിൽ ഏർപ്പെടുത്തുന്ന സർച്ചാർജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോൾ തുക ഇതിലുംകൂടും. ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലെ വർധന 15 പൈസ മുതൽ 25 പൈസവരെയാണ്. വീടുകളിൽ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജ് രണ്ടുവർഷത്തേക്കും അഞ്ചുമുതൽ 30 … Continue reading വീടുകളിലെ വൈദ്യുതിബില്ലിൽ എത്ര രൂപയുടെ വ്യത്യാസം ഉണ്ടാകും? ഇത് സാമ്പിൾ മാത്രം അടുത്ത വർഷം ഇനിയും കൂട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed