കേക്കു മുറിച്ചും പടക്കം പൊട്ടിച്ചും ഡിവൈഎഫ്ഐ നേതാവിൻ്റെ പിറന്നാൾ ആഘോഷം; പങ്കെടുത്തവരിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെയും പ്രതികളും

പത്തനംതിട്ട: ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെ പ്രതികളും പങ്കെടുത്തതായി ആരോപണം.Riyaz Rafiq’s birthday celebration വ്യാഴാഴ്ച രാത്രിയിലാണ് പറക്കോട്ട് റിയാസിന്റെ പിറന്നാൾ ആഘോഷവും ദീപാവലി ആഘോഷവും നടന്നത്. ഈ ആഘോഷത്തിലാണ് ലഹരിമരുന്ന് കേസ് പ്രതികളായ രാഹുൽ, അജ്മൽ എന്നിവരും പങ്കെടുത്തത്. കാപ്പാ കേസുകളിലെ പ്രതികളും ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്. കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആഘോഷത്തിൽ പറക്കോട് … Continue reading കേക്കു മുറിച്ചും പടക്കം പൊട്ടിച്ചും ഡിവൈഎഫ്ഐ നേതാവിൻ്റെ പിറന്നാൾ ആഘോഷം; പങ്കെടുത്തവരിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെയും പ്രതികളും