നവവരനെ കാണാതായിട്ട് ആറു ദിവസം;കോയമ്പത്തൂരിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് ബന്ധുക്കൾ

മലപ്പുറം: പള്ളിപ്പുറം സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്.It has been six days since the youth from Pallipuram went missing വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. വിഷ്ണുജിത്ത് കോയമ്പത്തൂരിൽ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇവിടെ കേന്ദ്രീകരിച്ച് ആണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് … Continue reading നവവരനെ കാണാതായിട്ട് ആറു ദിവസം;കോയമ്പത്തൂരിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് ബന്ധുക്കൾ