ദുരന്തമുഖത്തെ കർമ്മനിരതർക്ക് ഉർജ്ജമായി ഈ അടുക്കള നിർത്താതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായി……

വയനാട് ദുരിത മേഖലയിൽ കയ്യും മെയ്യും മറന്നു അധാനിക്കുന്ന രക്ഷാപ്രവർത്തകർക്കായി ഈ സാമൂഹിക അടുക്കള നിർത്താതെ പ്രവർത്തനം തുടങ്ങിയിട്ട് ഇത് നാലാം ദിവസമാണ്. മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര നാല് ദിവസമായി രാവും പകലും പ്രവർത്തിക്കുകയാണ്. (It has been four days since this kitchen started working non-stop in wayanad) ഉപ്പുമാവ് കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം, ചോറ് സാമ്പാർ തോരൻ എന്നിവ അടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയും … Continue reading ദുരന്തമുഖത്തെ കർമ്മനിരതർക്ക് ഉർജ്ജമായി ഈ അടുക്കള നിർത്താതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായി……