ഉടൻ പ്രഖ്യാപനം വന്നേക്കും; കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ തുടർന്നേക്കും; സ്ഥാനത്തു എത്തിയിട്ട് ഇന്നേക്ക് അഞ്ചു വർഷം

തിരുവനന്തപുരം ∙ ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്തു എത്തിയിട്ട് ഇന്ന് അഞ്ചുവർഷം. മുൻഗാമി പി.സദാശിവം അഞ്ചുവർഷം തികയുന്ന ദിവസം മാറിയിരുന്നു.It has been five years since Arif Mohammad Khan became the Governor of Kerala ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്നു തീരുമാനം വന്നിട്ടില്ല. ഗവർണർക്ക് അഞ്ചുവർഷം എന്ന കൃത്യമായ കാലാവധിയില്ല. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തുടരാം. പി.സദാശിവം അഞ്ചുവർഷം തികച്ചപ്പോൾ തന്നെ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരുന്നു. … Continue reading ഉടൻ പ്രഖ്യാപനം വന്നേക്കും; കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ തുടർന്നേക്കും; സ്ഥാനത്തു എത്തിയിട്ട് ഇന്നേക്ക് അഞ്ചു വർഷം