നാനൂറ് കടന്ന് മരണസംഖ്യ ; കണ്ടെടുത്തത് 181 ശരീരഭാ​ഗങ്ങൾ; ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം; തെരച്ചിൽ തുടരുന്നു

കൽപറ്റ: ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം.It has been eight days since Churalmala and Mundakai landslides. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഇതുവരെ മരണസംഖ്യ 402 ആയി. കണ്ടെടുത്തത് 181 ശരീരഭാ​ഗങ്ങളാണ്. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക. … Continue reading നാനൂറ് കടന്ന് മരണസംഖ്യ ; കണ്ടെടുത്തത് 181 ശരീരഭാ​ഗങ്ങൾ; ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം; തെരച്ചിൽ തുടരുന്നു