തിരുവനന്തപുരം: അക്രമ സംഭവങ്ങൾ നിയന്ത്രിക്കാനാവാതെ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനം. സിപിഎം നേതൃത്വം ഇടപെട്ടിട്ടും യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ അക്രമ സംഭവങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻറേതാണ് തീരുമാനം. യൂണിറ്റ് കമ്മിറ്റിക്ക് പകരം പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ തെരെഞ്ഞെടുക്കാനും തീരുമാനമായിട്ടുണ്ട്. കടുത്ത നടപടി വേണമെന്നാണ് യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി ആവശ്യപ്പെട്ടത്. കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ … Continue reading അക്രമ സംഭവങ്ങൾ തുടരുന്നു; സിപിഎം നേതൃത്വം ഇടപെട്ടിട്ടും കൂസലില്ല; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed