വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി ഇന്ത്യൻ വംശജയായ കമല ഹാരീസ് തന്നെയെന്ന് ഉറപ്പായി.It has been confirmed that the candidate of the Democratic Party is Kamala Harris of Indian origin സ്ഥാനാർത്ഥിയാകാൻ ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകൾ കമല ഹാരിസ് സ്വന്തമാക്കിയെന്ന് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ ജെയ്‌മി ഹാരിസൺ വ്യക്തമാക്കി. അടുത്ത ആഴ്ച സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിക്കുമെന്ന് കമല ഹാരിസും വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ കമല വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ … Continue reading പി.വി.ഗോപാലന്റെ കൊച്ചുമകൾ ചരിത്രം തിരുത്തുമോ? അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ്! പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജ! കമല ഹാരീസ് വിജയിച്ചാൽ കാത്തിരിക്കുന്ന തലക്കെട്ടുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed