തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യ വാഹനാപകട മരണം നടന്നിട്ട് 110 വർഷം തികയുന്നു. നമ്മുടെ കേരളത്തിലാണ് രാജ്യത്ത് ആദ്യത്തെ വാഹനാപകടം നടന്നത്. It has been 110 years since the first road accident death in India കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് രാജ്യത്തെ ആദ്യ വാഹനാപകടത്തിൽ മരിച്ച വ്യക്തി. 1914 സെപ്റ്റംബർ 20ന് മാവേലിക്കര കുറ്റിത്തെരുവിൽ വെച്ചായിരുന്നു അപകടം. വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം … Continue reading ഇന്ത്യയിൽ ആദ്യ വാഹനാപകട മരണം നടന്നിട്ട് 110 വർഷം; അതും കേരളത്തിൽ; മരിച്ചത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed