ബെംഗളൂരുവിൽ ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ബംഗളുരുവിൽ ഐടി ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഭാര്യ മാതാവ് നിഷ, ഭാര്യ സഹോദരൻ അനുരാഗ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11നാണ് ടെക്കിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്.(IT employee commits suicide in Bengaluru; Three people including his wife were arrested) ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യയെന്നാണ് കേസ്. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത … Continue reading ബെംഗളൂരുവിൽ ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed