അവസാന നിമിഷം തകരാർ; യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു

യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഈ തീരുമാനം അവസാന നിമിഷത്തിൽ എടുക്കേണ്ടി വന്നത്. ISRO’s planned launch of Proba 3 twin satellites for the European Space Agency has been postponed പിഎസ്എൽവി സി 59 റോക്കറ്റിലൂടെയാണ് വിക്ഷേപണം നടത്തേണ്ടത്. ഇസ്റോ വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്ന് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 4:08ന് ശ്രീഹരിക്കോട്ടയിലെ … Continue reading അവസാന നിമിഷം തകരാർ; യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു