സ്വന്തം ബഹിരാകാശ നിലയം;ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് വിജയകരമായ തുടക്കം; തിരുവനന്തപുരത്ത് വികസിപ്പിച്ച ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയം

തിരുവനന്തപുരം: സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് വിജയകരമായ തുടക്കം. തിരുവനന്തപുരം വട്ടിയൂർകാവിലെഇനേർഷ്യൽ സിസ്റ്റം യൂണിറ്റിൽ വികസിപ്പിച്ച ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയിച്ചു. അതേസമയം, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കാനായി വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളു‌ടെ സംഗമം ചൊവ്വാഴ്ച രാവിലെ ഒൻപതിനും പത്തിനുമിടയിൽ നടത്തും. ബഹിരാകാശനിലയത്തിന് മുന്നോടിയാണ് ഈ പരീക്ഷണവും നടത്തുന്നത്. ഇരട്ട ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി.എസ്.എൽ.വി റോക്കറ്റിന്റെ ഉപയോഗശൂന്യമായ നാലാംഘട്ടം ഒരു പ്ളാറ്റ്ഫോമാക്കി മാറ്റി അതിലാണ് റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ എന്ന ബഹിരാകാശ യന്ത്രക്കൈ പരീക്ഷിച്ചത്. ബഹിരാകാശ നിലയം … Continue reading സ്വന്തം ബഹിരാകാശ നിലയം;ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് വിജയകരമായ തുടക്കം; തിരുവനന്തപുരത്ത് വികസിപ്പിച്ച ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയം