ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കും, അതും രണ്ടര മണിക്കൂർ മുമ്പ്
ന്യൂ ഡൽഹി: ഇടിമിന്നലിനെ രണ്ടര മണിക്കൂർ മുമ്പ് പ്രവചിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യ. ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു ഇടിമിന്നലിനെ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതുവഴി ഇന്ത്യയിൽ എവിടെയും ഇടിമിന്നലിനെ മുൻകൂട്ടി പ്രവചിക്കാനാകും എന്നതാണ് പ്രത്യേക ത. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. “ഇൻസാറ്റ്-3D ഉപഗ്രഹം ശേഖരിച്ച ഔട്ട്‌ഗോയിംഗ് ലോംഗ്‌വേവ് റേഡിയേഷൻ ഡാറ്റയിൽ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ വ്യതിരിക്തമായ മിന്നൽ സിഗ്നേച്ചറുകൾ കണ്ടെത്തിയിട്ടുണ്ട്. … Continue reading ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കും, അതും രണ്ടര മണിക്കൂർ മുമ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed