ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; മനുഷ്യൻമാരെ ചന്ദ്രനിലെത്തിക്കാൻ സൂര്യ ഒരുങ്ങുന്നു
മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്നതിനായി ഒരു മെഗാ റോക്കറ്റ് ഒരുങ്ങുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നെക്സ്റ്റ്-ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) അല്ലെങ്കിൽ ‘ സൂര്യ’ എന്ന പേരിലാകും റോക്കറ്റ് നിർമിക്കുന്നത്. ISRO is preparing a mega rocket to send man to the moon പേടകത്തിൽ ലിക്വിഡ് ഓക്സിജൻ, മീഥെയ്ൻ എന്നിവയിൽ പ്രവർത്തിക്കുന്ന എഞ്ചിനുകളും ക്രയോജനജിക് എഞ്ചിനുകളും ഉണ്ടായിരിക്കും. നിലവിൽ സൂര്യയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യയുടെ മെഗാറോക്കറ്റാണിതെന്നും എസ് സോമനാഥ് പറഞ്ഞു. 2040 ഓടെ ഭാരതത്തിന്റെ … Continue reading ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; മനുഷ്യൻമാരെ ചന്ദ്രനിലെത്തിക്കാൻ സൂര്യ ഒരുങ്ങുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed