15 കാരൻ ഫലസ്തീനി ബാലന് 18 വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്രായേൽ കോടതി ! 72.31 ലക്ഷം ഇന്ത്യൻ രൂപ പിഴയും

വെസ്റ്റ് ബാങ്കിൽ നടന്ന ഒരു ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 15 കാരൻ ഫലസ്തീനി ബാലന് 18 വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്രായേൽ കോടതി. 2023ൽ ഷുഫാത്ത് ക്യാമ്പിലെ ചെക്ക് പോയിന്റിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ട കേസിലാണ് സൽബാനിയെ പ്രതിചേർത്തത്. 15കാരനായ മുഹമ്മദ് ബാസിൽ സൽബാനിയ എന്ന ബാലനാണ് ജറൂസലം ജില്ല കോടതി ശിക്ഷിച്ചത്. 13ാം വയസ്സിലാണ് മുഹമ്മദ് ബാസിൽ സൽബാനിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തത്. ശേഷം രണ്ട് വർഷം തടവിലിട്ടാണ് കോടതി വിചാരണ പൂർത്തിയാക്കിയത്. കുട്ടിക്ക് … Continue reading 15 കാരൻ ഫലസ്തീനി ബാലന് 18 വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്രായേൽ കോടതി ! 72.31 ലക്ഷം ഇന്ത്യൻ രൂപ പിഴയും