കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകുന്ന സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായിഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ഗാസയിലെ നുസെറാത്ത് മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു. (Israeli attack on refugee camp school in Gaza; 16 people were killed) ഏകദേശം 7,000 ആളുകൾ താമസിക്കുന്ന നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും … Continue reading ഗാസയിൽ അഭയാർത്ഥി ക്യാമ്പായ സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു; 50 ഓളം പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed