ഇറാനിൽ ഇസ്രയേൽ ആക്രമണം. ഇറാനിലെ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഇറാനിലെ ഇസ്ലാമിക് ഗാർഡ് കോപ് കമാൻഡർ ഹുസൈൻ സലാമി കൊല്ലപ്പെട്ടു ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ആണവ കേന്ദ്രമായ നതാൻസിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സൈനിക മേധാവി മുഹമ്മദ് ബഗേരിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട് പുലർച്ചെ 3.30 നാണ് ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിൻ ബഹുനില മന്ദിരങ്ങൾ നിലംപൊത്തി. ഇറാൻ്റെ ആണവ പദ്ധതികൾ ആക്രമിക്കുമെന്ന് ഇസ്രയേൽ … Continue reading ഇറാനിൽ ഇസ്രയേൽ ആക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed