ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സമാധാനം പൂർണ്ണമായും തകർത്ത് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ വ്യോമാക്രമണം വൻ ദുരന്തമായി മാറുന്നു. ശനിയാഴ്ച പുലർച്ചെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് തുടങ്ങിയ മിസൈൽ വർഷത്തിൽ 40 സ്കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ജനവാസ മേഖലകളിലും വിദ്യാലയങ്ങളിലും നടന്ന ആക്രമണം ലോകരാജ്യങ്ങളെ നടുക്കിയിരിക്കുകയാണ്. മിനാബിലെ വിദ്യാലയം ചിന്നിച്ചിതറി; ചോരയിൽ കുതിർന്ന പാഠപുസ്തകങ്ങൾക്കിടയിൽ 40 കുരുന്നുകൾ … Continue reading രക്തക്കളമായി ടെഹ്റാൻ! സ്‌കൂളിന് നേരെ മിസൈൽ ആക്രമണം; 40 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 61 മരണം; തിരിച്ചടിച്ച് ഇറാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed