പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ മേഖലകളിലേക്കോ ?? രണ്ടാം യുദ്ധമുഖം തുറക്കാൻ ഇസ്രയേൽ

ഗസയ്ക്ക് പുറമെ ലെബനീസ് ആതിർത്തിയിൽ രണ്ടാമതൊരു യുദ്ധമുഖം തുറക്കാനൊരുങ്ങി ഇസ്രയേൽ. ഇതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന ഭീതി ലോമെങ്ങും വ്യാപിക്കുകയാണ്. ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ആരംഭിച്ചപ്പോൾ തന്നെ ലെബനോനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ആരംഭിച്ചിരുന്നു. (Israel to open a second war front) ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർമാരും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെയും നാവിക താവളത്തിന്റെയും ദൃശ്യങ്ങൾ … Continue reading പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ മേഖലകളിലേക്കോ ?? രണ്ടാം യുദ്ധമുഖം തുറക്കാൻ ഇസ്രയേൽ