വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ

ശക്തമായ വ്യോമാക്രമണത്തിനും പേജർ , വാക്കി ടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇസ്രയേലിന്റെ ഏതാനും സൈനിക ഡിവിഷനുകൾ അതിർത്തി കടന്ന് ലെബനോനിലെത്തി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുമെന്ന് ആശങ്ക ശക്തമായി. Israel started ground war in Lebanon after the air strike കരയുദ്ധത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇറാന്റെ ഭാഗത്തു നിന്നും തിരിച്ചടി ഉണ്ടായാൽ നേരിടാൻ കൂടുതൽ സേനയെ അമേരിക്ക സജ്ജമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഹിസ്ബുള്ള കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് … Continue reading വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ