ഹമാസ് തടവിലായിരുന്ന ഒരു ബന്ദിയുടെ കൂടി മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ; യുവാവിന്റെ അന്ത്യം 610 ദിവസം ബന്ദിയാക്കപ്പെട്ട് തടവിൽ കഴിഞ്ഞശേഷം

ഹമാസ് തടവിലായിരുന്ന ഒരു ബന്ദിയുടെ കൂടി മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ. റഫയിൽ നടന്ന ഓപ്പറേഷനിൽ തായ്ലൻഡ് പൗരൻ പിൻറ്റ നാറ്റ്പോങ്ങിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. 610 ദിവസം ബന്ദിയാക്കപ്പെട്ട് ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷമാണ് യുവാവിന്റെ അന്ത്യം. തെക്കൻ ഗാസയിലെ റാഫ പ്രദേശത്ത് വെള്ളിയാഴ്ച നടന്ന പ്രത്യേക ഓപ്പറേഷനിലാണ് പിന്റയുടെ മൃതദേഹം കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു. തെക്കൻ ഇസ്രായേലിൽ കാർഷിക തൊഴിലാളിയായിരുന്നു 35 കാരനായ പിന്റ. തടവിലായതിന്റെ ആദ്യ മാസങ്ങളിൽ തന്നെ നാറ്റ്പോംഗ് കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. … Continue reading ഹമാസ് തടവിലായിരുന്ന ഒരു ബന്ദിയുടെ കൂടി മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ; യുവാവിന്റെ അന്ത്യം 610 ദിവസം ബന്ദിയാക്കപ്പെട്ട് തടവിൽ കഴിഞ്ഞശേഷം