ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ തടവിലായിരുന്ന ഇന്ത്യൻ പൗരന്മാരായ 10 നിർമാണ തൊഴിലാളികളെ ഇസ്രയേൽ മോചിപ്പിച്ചു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനു ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളിക്കൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു ശേഷം പതിനാറായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ എത്തിയെന്നാണു കണക്ക്. ഇതിൽ ചിലരെ ബലമായി വെസ്റ്റ് ബാങ്കിൽ പിടിച്ചുവച്ചിരിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ഇസ്രയേലിൽ എത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിൽ എത്തിച്ചത്. തൊഴിലാളികളുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് … Continue reading ഒരുമാസത്തെ തടവിന് ഒരൊറ്റ രാത്രികൊണ്ട് മോചനം: വെസ്റ്റ് ബാങ്കിൽ തടവിലായ 10 ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed