തെക്കൻ ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ അതിശക്ത ആക്രമണവുമായി ഇസ്രായേൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

തെക്കൻ ലെബനനിൽ അതിശക്ത ആക്രമണവുമായി ഇസ്രായേൽ. വ്യോമാക്രമണങ്ങളിൽ ഹജ്ജ് അലി യൂസഫ് സലാഹ്, മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.Israel launches massive attack against Hezbollah in southern Lebanon പ്രതിരോധ സേനയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നൽകിയത് . ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് മരണപ്പെട്ട മൂവരുമെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ഗോലാൻ കുന്നുകൾ, അപ്പർ ഗലീലി എന്നിവയുൾപ്പെടെ ഇസ്രായേലിലെ പ്രദേശങ്ങൾക്കുനേരെ കടുത്ത … Continue reading തെക്കൻ ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ അതിശക്ത ആക്രമണവുമായി ഇസ്രായേൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടെന്ന് അവകാശവാദം