ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 35 പേർ കൊല്ലപ്പെട്ടു. യുഎൻ ജനറൽ അസംബ്ലി വെടിനിർത്തൽ ആവശ്യപ്പെട്ട പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്ത്രീകളും കുട്ടികളുമടക്കം 35 പേർ വ്യോമാക്രമണത്തിൽ മരിച്ചുവെന്നാണ് വിവരം.Israel launches deadly airstrikes in Gaza ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്, കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും, അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസികൾ അറിയിച്ചു. മധ്യഗാസയിലെ നിസുറത്ത് ഒരു അഭയാർത്ഥി ക്യാമ്പിനെ … Continue reading ഗാസയിൽ മരണം വിതച്ച് കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; പിഞ്ചുകുട്ടികളടക്കം 35 പേർ കൊല്ലപ്പെട്ടു; അഭയാർത്ഥി ക്യാംപ് നാമാവശേഷമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed