ലബനനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ; ഒറ്റദിവസം കൊല്ലപ്പെട്ടത് 492 പേർ; കൂട്ട പാലായനം
ലബനനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. തെക്കൻ ലബനനിൽ 492 പേരാണ് ഒറ്റദിവസം കൊല്ലപ്പെട്ടത്. Israel launched a heavy attack on Lebanon. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 1645 പേർക്കു പരുക്കേറ്റു. ലബനനിൽ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. പടിഞ്ഞാറൻ മേഖലയിലെ ലബായയിലും യഹ്മോറിലും കിഴക്കൻ അതിർത്തിയിലെ ബെക്കാ താഴ്‌വരയിലും ഒറ്റപ്പെട്ട ആക്രമണമുണ്ടായി. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ഇതോടെ ഗാസയ്ക്കു … Continue reading ലബനനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ; ഒറ്റദിവസം കൊല്ലപ്പെട്ടത് 492 പേർ; കൂട്ട പാലായനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed