ഗാസയിലെ പള്ളിയിലും സ്കൂളിലും കനത്ത ആക്രമണം നടത്തി ഇസ്രായേൽ: 26 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരിക്ക്

ഗാസയിലെ ദേര്‍ അല്‍-ബലാ പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് വ്യോമാക്രമണം ഉണ്ടായത്.Israel has launched heavy attacks on mosques and schools in Gaza വ്യോമാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ,ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. ഇസ്രയേലിന്‍റെ ക്രൂരത … Continue reading ഗാസയിലെ പള്ളിയിലും സ്കൂളിലും കനത്ത ആക്രമണം നടത്തി ഇസ്രായേൽ: 26 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരിക്ക്