അഞ്ചു ദിവസം മുമ്പ് ഗസ്സയിലേക്ക് എത്തിച്ച മരുന്നുകൾ നശിപ്പിച്ച് ഇസ്രായേൽ; അണുനാശിനിയും ഗ്ലൗസുമെല്ലാം നശിപ്പിച്ചു, ജലസംഭരണിയും തകർത്തു

അഞ്ചു ദിവസം മുമ്പ് ഗസ്സയിലേക്ക് എത്തിച്ച മരുന്നുകൾ ഇസ്രായേൽ സൈന്യം നശിപ്പിച്ചു. പരിക്കേറ്റിട്ടുമുണ്ട്. വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രിയിലെ മരുന്ന് ശേഖരവും ചികിത്സ ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. നാല് ആരോഗ്യ ജീവനക്കാർക്ക് ബാൻഡേജും അണുനാശിനിയും ഗ്ലൗസുമെല്ലാം നശിപ്പിച്ചു. ജലസംഭരണിയും തകർത്തു. Israel destroyed the medicines delivered to Gaza five days ago വടക്കൻ ഗസ്സയിലേക്ക് ആളുകൾ തിരിച്ചുവരുന്നത് ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി നശിപ്പിക്കുകയാണ്. അതേസമയം, താൽക്കാലിക വെടിനിർത്തലിനില്ലെന്ന് ഹമാസ് ആവർത്തിച്ചു. … Continue reading അഞ്ചു ദിവസം മുമ്പ് ഗസ്സയിലേക്ക് എത്തിച്ച മരുന്നുകൾ നശിപ്പിച്ച് ഇസ്രായേൽ; അണുനാശിനിയും ഗ്ലൗസുമെല്ലാം നശിപ്പിച്ചു, ജലസംഭരണിയും തകർത്തു