​റബർ കർഷകർക്ക് കൈത്താങ്ങാകാൻ ഐസ്‌പീഡ് പദ്ധതി

കൊച്ചി: രാജ്യത്തെ രണ്ട് ലക്ഷത്തോളം വരുന്ന റബ്ബർ കർഷകരെ സഹായിക്കാനായി ഐസ്‌പീഡ് (‘iSPEED)’ പദ്ധതി പ്രഖ്യാപിച്ച് ടയർ നിർമാതാക്കളുടെ സംഘടനയായ ആത്മ. ഉത്പാദനക്ഷമത, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ, റബ്ബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പ്രോജക്റ്റ് ഇൻറോഡിന്റെ (ഇന്ത്യൻ നാച്വറൽ റബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്മെൻറ്) ഭാഗമായി ഇൻറോഡ് സ്‌കില്ലിംഗ് ആൻഡ് പ്രൊഡക്ഷൻ എഫിഷ്യൻസി എൻഹാൻസ്മെന്റ് ഡ്രൈവ് (ഐസ്‌പീഡ്) പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. റബ്ബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ തോട്ടങ്ങൾ വികസിപ്പിക്കുന്നതിനും ടയർ വ്യവസായ മേഖല നേരിട്ട് നടപ്പാക്കുന്ന … Continue reading ​റബർ കർഷകർക്ക് കൈത്താങ്ങാകാൻ ഐസ്‌പീഡ് പദ്ധതി