‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും പാകിസ്താന്റെ ആണവ ശക്തിയും തുർക്കിയുടെ സൈനിക ശേഷിയും ഒന്നിച്ചു ചേരുന്ന ഒരു സൈനിക സഖ്യം രൂപപ്പെടുകയാണെന്ന ചർച്ചകൾ ആഗോളതലത്തിൽ സജീവമാണ്. ലോകത്തിലെ ശക്തമായ ഇസ്ലാമിക രാജ്യങ്ങളുടെ ഈ കൂട്ടുകെട്ട് ‘ഇസ്ലാമിക് നാറ്റോ’ എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണോ, അതോ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഗൗരവമായ വെല്ലുവിളിയാകുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയും പാകിസ്താനും തമ്മിൽ … Continue reading ‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും