കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരിച്ചിലിന് മുൻപേ നിന്റെ ജീവൻ നീ നോക്കണം എന്ന് എഴുതി വാങ്ങിയിരുന്നെന്നു മുങ്ങല്‍ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മാൽപെ. (Ishwar Malpe who went to the river for Arjun says) നിന്റെ ജീവൻ നീ നോക്കണം എന്ന് അവർ എഴുതി വാങ്ങിച്ചിട്ടുണ്ട്. അത് രേഖാമൂലം എഴുതിക്കൊടുത്താണ് തിരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പുഴയ്ക്കടിയിൽ സ്റ്റേ വയറും തടിയും കണ്ടു.എന്നാൽ വണ്ടി കണ്ടെത്താനായിട്ടില്ല. കമ്പി … Continue reading ‘നിന്‍റെ ജീവൻ നീ നോക്കണമെന്ന് അവർ ആദ്യമേ എഴുതി വാങ്ങിച്ചു’: അർജുന് വേണ്ടി പുഴയിലേക്കിറങ്ങിയ ഈശ്വർ മാൽപെ പറയുന്നു….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed