മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഇന്നും ശ്രമം തുടരും. അർജുന്റെ ബന്ധുക്കൾ ഇന്നു രാവിലെ ഷിരൂരിലെത്തും.ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ അറിയിച്ചതായി അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. (Ishwar Malpe says that the search for Arjun, who is missing in Shirur, will continue) ഗംഗാവലിപ്പുഴയിൽ തിരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നു തീരുമാനം. യന്ത്രം … Continue reading ഇന്ന് അമാവാസി നാളിൽ പുഴയിലെ വെള്ളം കുറയും, ഷിരൂരിൽ കാണാതായ അർജുനുവേണ്ടി തിരച്ചിൽ തുടരുമെന്ന് ഈശ്വർ മൽപെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed