ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ, പെൺകുട്ടിയെ ആക്രമിച്ച് ആൺസുഹൃത്ത്. സുരക്ഷയൊരുക്കി മറ്റൊരു ഓട്ടോയിലെത്തി യുവതി. ഓഷിവാരയിലാണ് സംഭവം. പരസ്യക്കമ്പനിയിൽ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് പെൺകുട്ടിക്ക് സുരക്ഷാ കവചം തീർത്തത്. Ishita, a twenty-seven-year-old girl, made a safety shield for the girl സംഭവം ഇങ്ങനെ: ഓഷിവാരയിലെ ശ്രീജി ഹോട്ടൽ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാർ ബസാറിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു യുവതി. ആദർശ് നഗർ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ അടുത്തുള്ള ഓട്ടോയിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ … Continue reading ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ, പെൺകുട്ടിയെ കയറിപ്പിടിച്ച് ആൺസുഹൃത്ത്; സിനിമാസ്റ്റൈലിൽ പറന്നെത്തി സുരക്ഷയൊരുക്കി മറ്റൊരു യുവതി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed