ഈ താരത്തെയാണോ ഇത്രയും നാൾ പുറത്തിരുത്തിയത്; തീക്കാറ്റായി ഇഷാൻ; വിറച്ച് “സഞ്ജുസ്ഥാൻ”

ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ തകർത്തടിച്ച് സണ്‍റൈസേഴ്സ് ഹൈദാരബാദ്. ആറ് വിക്കറ്റിന് 286 റൺസാണ് നേടിയത്. ട്രാവിസ് ഹെഡിന്റെ അതിവേഗ ഫിഫ്റ്റിയ്ക്ക് പിന്നാലെ ഇഷാൻ കിഷൻ  സെഞ്ച്വറി നേടി. 45 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. ആറ് സിക്സറുകളും പത്ത് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം.  ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസെടുത്താണ് പുറത്തായി. അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്‌ഡി, ക്ലാസൻ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 … Continue reading ഈ താരത്തെയാണോ ഇത്രയും നാൾ പുറത്തിരുത്തിയത്; തീക്കാറ്റായി ഇഷാൻ; വിറച്ച് “സഞ്ജുസ്ഥാൻ”