യു.കെ.യിൽ സ്‌കൂളുകളിൽ കുട്ടികൾക്ക് മാംസം വിളമ്പണമെന്നുള്ള നിർദേശങ്ങൾ പരിഷ്‌കരിക്കണമെന്ന് ചാരിറ്റി സംഘടനകൾ. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചക്കറികളും പയർവർഗ്ഗങ്ങളും കൂടുതലായി കഴിക്കുന്നത് വർധിപ്പിക്കണമെന്നാണ് ആവശ്യം. ഫുഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം കുട്ടികൾ മുതിർന്നവരേക്കാൾ ആനുപാതികമായി കൂടുതൽ സംസ്‌കരിച്ച മാംസം കഴിക്കുന്നുണ്ട്. കുട്ടികൾ കഴിക്കുന്ന മാംസത്തിന്റെ മൂന്നിലൊന്ന് ബേക്കൺ, ഹാം, സോസേജുകൾ തുടങ്ങിയ സംസ്‌കരിച്ച മാംസത്തിൽ നിന്നാണ് വരുന്നത്. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാധാരണയായി കഴിക്കുന്ന മാംസ വിഭവങ്ങളിൽ 80 ശതമാനം സംസ്‌കരിച്ചതോ ചുവന്ന മാംസമോ … Continue reading യു.കെ.യിൽ സ്‌കൂളുകളിലെ മാംസം വിളമ്പൽ ഒഴിവാക്കാൻ നീക്കമോ…? ഫുഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed