ബെവ്കോ ഔട്ട്ലെറ്റ് തുറക്കാൻ കെട്ടിടമുണ്ടോ ? പുതിയ സംവിധാനവുമായി ബിവറേജസ് കോർപ്പറേഷൻ

ബെവ്കോ ഔട്ട്ലെറ്റ് തുറക്കാൻ നിങ്ങളുടെ പക്കൽ കെട്ടിടമുണ്ടെങ്കിൽ ആ വിവരം നിങ്ങൾക്ക് നേരിട്ട് ബിവറേജസ് കോർപ്പറേഷനെ അറിയിക്കാം. ബിവറേജസ് കോർപറേഷൻ വെബ് സൈറ്റിൽ കെട്ടിട ഉടമകൾക്ക് നേരിട്ട് വാടകയ്ക്ക് നൽകാനുദ്ദേശിക്കുന്ന കെട്ടിടം സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയും. ഔട്‌ലെറ്റ് തുടങ്ങാൻ കെട്ടിടം വാടകക്കെടുക്കുന്നതിൽ നിലവിലുള്ള നൂലാമാലകളു സാമ്പത്തിക ക്രമക്കേടുകൾ ഒഴിവാക്കാനാണ് പുതിയ സംവിധാനം നടപ്പാക്കിയത്. ബിവറേജസ് കോർപറേഷൻ വെബ് സൈറ്റിലെ ബെവ് സ്പേസ് എന്ന ലിങ്ക് വഴി കെട്ടിടം സംബന്ധിച്ച വിവരങ്ങൾ കെട്ടിടം ഉടമയ്ക്ക് രജിസ്റ്റർ … Continue reading ബെവ്കോ ഔട്ട്ലെറ്റ് തുറക്കാൻ കെട്ടിടമുണ്ടോ ? പുതിയ സംവിധാനവുമായി ബിവറേജസ് കോർപ്പറേഷൻ