കടലിനടിയിൽ കണ്ടെത്തിയ അജ്ഞാത വസ്തു അന്യഗ്രഹ ജീവികളുടെ പേടകമോ ? ഉത്തരം നൽകി അമേരിക്ക

ഗൂഗിൾ മാപ്പിൽ തിരയുന്നതിനിടെ കടലിനടിയിൽ നിന്നും അജ്ഞാത വസ്തു കണ്ടെത്തിയത് ലോക ശ്രദ്ധ നേടിയികരുന്നു. പേടകത്തിന്റെ രൂപത്തിലുള്ള വസ്തു ഉപരിതലത്തിൽ നിന്നും ഊളിയിട്ട് ജലത്തിലേക്ക് പോകുന്ന ചിത്രങ്ങളും പ്രചരിച്ചതോടെ ലോകമെമ്പാടും ചർച്ചയായി.(Is the unknown object found under the sea the probe of aliens? America answered) എന്നാൽ യു.എസ്. രഹസ്യമായി പരീക്ഷിച്ച ആളില്ലാ അന്തർവാഹിനിയുടെ പ്രോട്ടോടൈപ്പ് ആണ് ഇതെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ‘മാന്റാ റേ’ എന്നാണ് ഇവയ്ക്ക് നിലവിൽ പേര് … Continue reading കടലിനടിയിൽ കണ്ടെത്തിയ അജ്ഞാത വസ്തു അന്യഗ്രഹ ജീവികളുടെ പേടകമോ ? ഉത്തരം നൽകി അമേരിക്ക