സ്പേസ് സേഫാണോ? ആകെ ക്ഷീണിച്ച് കവിളൊട്ടി കണ്ണുകുഴിഞ്ഞ സുനിത വില്യംസിന്റെ ചിത്രം; ആരോ​ഗ്യം അപകടത്തിലോ?

വാഷിങ്ടൺ: ബഹിരാകാശ നിലയത്തിൽ മാസങ്ങളായി കഴിയുന്ന ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെൽ പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഉള്ള എല്ലാവരും പൂർണ ആരോ​ഗ്യത്തോടെ ഇരിക്കുന്നു. എല്ലാ ദിവസവും കൃത്യമായ വൈദ്യ പരിശോധന നടക്കുന്നുണ്ട്. ഫ്ലൈറ്റ് സർജന്മാർ സുനിത വില്യംസിന്റെ ആരോ​ഗ്യനില നിരീക്ഷിക്കുണ്ടെന്നും ജിമി റസൽ വ്യക്തമാക്കി. ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയൊരു ചിത്രമാണ് സുനിതയുടെ ആരോഗ്യസ്ഥിതി … Continue reading സ്പേസ് സേഫാണോ? ആകെ ക്ഷീണിച്ച് കവിളൊട്ടി കണ്ണുകുഴിഞ്ഞ സുനിത വില്യംസിന്റെ ചിത്രം; ആരോ​ഗ്യം അപകടത്തിലോ?