സന്ദീപ് വാര്യർ പുതിയ കെ പിസിസി ജനറൽ സെക്രട്ടറി ? പാർട്ടിയിൽ ഏത് പദവിയും സ്വീകരിക്കുമെന്ന് സന്ദീപ്
സന്ദീപ് വാര്യരുടെ കോൺഗ്രസിലെ പദവി സംബന്ധിച്ച തീരുമാനങ്ങൾ കെ പി സി സി പുനസംഘടനയ്ക്ക് മുമ്പ് ഉണ്ടാകും. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് ധാരണയായതായി സൂചന ലഭിച്ചിട്ടുണ്ട്. തീരുമാനത്തിൽ വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. Sandeep Warrier the new KPCC General Secretary? ദില്ലിയിൽ എത്തിയ സന്ദീപ് വാര്യർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുന്ഷി എന്നിവരുമായി … Continue reading സന്ദീപ് വാര്യർ പുതിയ കെ പിസിസി ജനറൽ സെക്രട്ടറി ? പാർട്ടിയിൽ ഏത് പദവിയും സ്വീകരിക്കുമെന്ന് സന്ദീപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed