വിൽപ്പനയിലെ തിരിച്ചടിയും ഉത്പാദന ചെലവിലെ വർദ്ധനയും: നിസ്സാനും ഇന്ത്യ വിടാൻ ഒരുങ്ങുന്നുവോ..?
പ്രമുഖ ജാപ്പനീസ് വാഹന കമ്പനിയായ നിസാന്റെ വാഹന ഉത്പാദനം ഇന്ത്യയിൽ കുറയുകയാണ്. ഇതിനു പിൻബലമേകി നിസാൻ മോട്ടോർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ വാഹന നിർമ്മാണം നിസാൻ അവസാനിപ്പിച്ചേക്കുമെന്ന് ജപ്പാനിൽ കഴിഞ്ഞ ദിവസം മാദ്ധ്യമ വാർത്തകൾ വന്നിരുന്നു. വാർത്തകൾ ഇത്തരത്തിൽ പുറത്തു വന്നെങ്കിലും കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിൽപ്പനയിലെ തിരിച്ചടിയും ഉത്പാദന ചെലവിലെ വർദ്ധനയും നേരിടാനാവാതെയാണ് മടക്കം എന്നാണ് റിപ്പോർട്ടുകൾ. നിസാൻ ഏറെ പ്രതീക്ഷ പുലർത്തിയ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിലെ ഇടിവും ഇലക്ട്രിക് … Continue reading വിൽപ്പനയിലെ തിരിച്ചടിയും ഉത്പാദന ചെലവിലെ വർദ്ധനയും: നിസ്സാനും ഇന്ത്യ വിടാൻ ഒരുങ്ങുന്നുവോ..?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed