പൊതുസ്ഥലത്തുവച്ച് സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തെറ്റാണോ? ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഇങ്ങനെ
പൊതുസ്ഥലത്തുവച്ച് സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തെറ്റാണോ? പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലത്തോ വെച്ച് സ്വകാര്യതയെ ബാധിക്കാത്തവിധം ചിത്രമെടുക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്നാണ്ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആൾ സാന്നിധ്യമുള്ള പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പകർത്തുന്നത് കുറ്റകരമല്ലെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ ഇതേ സ്ഥലത്ത് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യ പ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നത് ഐപിസി 354 വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. വീടിന് മുന്നിൽ നിൽക്കുന്നയാളുടെ ഫോട്ടോയെടുത്തത് ഈ നിർവചനത്തിൽ വരില്ലെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു. … Continue reading പൊതുസ്ഥലത്തുവച്ച് സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തെറ്റാണോ? ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed