ആലപ്പുഴ: 90 ഗ്രാം കഞ്ചാവുമായി മകൻ പിടിയിലായി എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയത് ശരിയാണോ? ചോദ്യമുയർത്തി യു പ്രതിഭ എംഎൽഎ രംഗത്ത്. ഇല്ലാത്ത കാര്യമാണ് മാധ്യമങ്ങൾ വാർത്തയായി പറഞ്ഞതെന്നും യു. പ്രതിഭ എം.എൽ.എ പറയുന്നു. പ്രതിഭയുടെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന തരത്തിൽ ഒരുമാസം മുമ്പ് പുറത്തുവന്ന വാർത്തകളെകുറിച്ചായിരുന്നു ഇവരുടെ പ്രതികരണം. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് യു പ്രതിഭ എം.എൽ.എ ഇക്കാര്യം വീണ്ടും ഉയർത്തിയത്. എന്തിനാണ് മാധ്യമങ്ങൾ ഈ സംഭവം ഇത്രയും ആഘോഷിച്ചത് എന്ന് പ്രതിഭ ചോദിക്കുന്നു. … Continue reading തെരുവ് നായ്ക്കൾ സോഷ്യൽ മീഡിയയിൽ ധാരാളം ഉണ്ട്; കഞ്ചാവുമായി മകൻ പിടിയിലായി എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയത് ശരിയാണോ? ചോദ്യമുയർത്തി പ്രതിഭ എംഎൽഎ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed