ജയറാമേട്ടാ..എന്താ ജയറാമേട്ടന്റെ സെറ്റപ്പ്…മൂന്നു മുന്നണികളിൽ ആരെ തള്ളും ആരെ കൊള്ളും

കൊച്ചി: നടൻ ജയറാം ബിജെപിയിലേക്കോ? കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ഒരു പോസ്റ്റാണ് ഇത്. കുറച്ചുകാലങ്ങളായി സേവാഭാരതിയുമായി അടുത്ത ബന്ധമുണ്ട് ജയറാമിന്. പക്ഷെ സുരേഷ് ​ഗോപിയുടെ വഴിയെ ജയറാം ബിജെപിയിലേക്കോ എന്നു ചോദിച്ചാൽ പെരുമ്പാവൂരുകാരൊക്കെ കൈമലർത്തും. കാരണം പാരമ്പര്യമായി കോൺ​ഗ്രസുകാരാണ് ജയറാം എന്ന ജയറാം സുബ്രഹ്മണ്യൻ്റെ കുടുംബം. ബന്ധുക്കളുടെ കൂട്ടത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ മാത്രമായിരുന്നു കോൺ​ഗ്രസിനോട് അടുപ്പം കാണിക്കാതിരുന്നത്. പി.പി തങ്കച്ചനും ടി.എച്ച് മുസ്തഫയുമൊക്കെയായി നല്ല അടുപ്പം പുലർത്തിയിരുന്ന ആളാണ് ജയറാം. പണ്ട് കോൺ​ഗ്രസിനു … Continue reading ജയറാമേട്ടാ..എന്താ ജയറാമേട്ടന്റെ സെറ്റപ്പ്…മൂന്നു മുന്നണികളിൽ ആരെ തള്ളും ആരെ കൊള്ളും