കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത വിസയുടെ പേരിലാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. അയർലണ്ടിലേക്ക് വിസിറ്റ് വിസയിലെത്തി ഓപ്പൺ പെർമിറ്റ്‌ വിസയിലേക്ക് മാറ്റിത്തരാമെന്നാണ് വാ​ഗ്ദാനം. ഇതിനായി ലക്ഷങ്ങളാണ് കമ്മീഷൻ ഇനത്തിൽ തട്ടിപ്പുകാർ ചോദിക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരക്കാർ‍ ഇരകളെ കണ്ടെത്തുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വോയിസ് മെസേജിൽ പറയുന്നത് ഇങ്ങനെ: അയർലണ്ടിലേക്ക് 2 ജോലി ഒഴിവുകളാണുള്ളത്. കെയർ ​ഗിവറും മറ്റൊന്ന് വെയർഹൗസ് വർക്കറും…മാസം 150000 രൂപ മുതൽ 200000രൂപ വരെയാണ് … Continue reading കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ