അടച്ചു പൂട്ടാനൊരുങ്ങി അയർലണ്ടിലെ നഴ്സിംഗ് ഹോമുകൾ: ചെലവുകൾ താങ്ങാനാകാതെ പൂട്ടിയത് 77 എണ്ണം; നെഞ്ചിടിപ്പോടെ മലയാളികൾ

അയര്‍ലണ്ടില്‍ നാലു വര്‍ഷത്തിനുള്ളില്‍ പൂട്ടുവീണത് 77 നഴ്സിംഗ് ഹോമുകള്‍ക്കെന്നു എന്‍ എച്ച് ഐ കണക്കുകള്‍. ഈ മേഖലയിലെ പത്തില്‍ ആറു പേര്‍ക്ക് പോലും നഴ്സിംഗ് ഹോം കെയര്‍ ലഭിക്കില്ലെന്ന സ്ഥിതിയാണെന്ന് എന്‍ എച്ച് ഐ ഗവേഷണം പറയുന്നു. Ireland’s nursing homes to close ഈ വര്‍ഷം ഇതുവരെ ഏഴ് ഹോമുകള്‍ പൂട്ടി. കഴിഞ്ഞ വര്‍ഷം 10 നഴ്സിംഗ് ഹോമുകളാണ് പൂട്ടിയത്. ഫെയര്‍ ഡീല്‍ സ്‌കീമുമായി ബന്ധപ്പെട്ട് കുതിച്ചുയരുന്ന നടത്തിപ്പ് ചെലവുകള്‍ താങ്ങാനാകാതെ വന്നതോടെയാണിത് എന്നാണ് റിപ്പോർട്ടുകൾ. … Continue reading അടച്ചു പൂട്ടാനൊരുങ്ങി അയർലണ്ടിലെ നഴ്സിംഗ് ഹോമുകൾ: ചെലവുകൾ താങ്ങാനാകാതെ പൂട്ടിയത് 77 എണ്ണം; നെഞ്ചിടിപ്പോടെ മലയാളികൾ