അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ചൂടേറിയ ജൂൺ

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ചൂടേറിയ ജൂൺ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂണായിരുന്നു ഈ കഴിഞ്ഞ മാസം എന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഉയർന്ന മര്‍ദ്ദത്തിന്റെ ഫലമായി ഉഷ്ണതരംഗം ഉണ്ടായതാണ് ഇതിന് കാരണമായത്. കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 29.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ജൂണ്‍ 20-ന് Co Roscomon-ലെ Mount Dillion-ല്‍ ആയിരുന്നു ഇത്. ഇത്തരത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ 2023-ലേതായിരുന്നു. 2018, … Continue reading അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ചൂടേറിയ ജൂൺ