അയർലൻഡ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം…! യുകെയെയും യുഎസിനെയും മറികടന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമെന്ന പദവി വീണ്ടും സ്വന്തമാക്കി അയർലണ്ട്. യുകെയെയും യുഎസിനെയും മറികടന്ന് പട്ടികയിൽ ഉയർന്ന സ്ഥാനം അയർലണ്ട് നേടി. പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ നോർഡിക് രാജ്യമായ ഐസ്‌ലൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അയർലണ്ട്. തുടർച്ചയായി രണ്ടാം വർഷമാണ് അയർലൻഡ് ഈ പദവി നേടുന്നത്. നിരവധി ആഗോള വെല്ലുവിളികൾ നേരിടുന്നതിനാൽ, ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ് എന്ന് ഗ്ലോബൽ പീസ് ഇൻഡക്സ് പഠനം പറയുന്നു. 163 രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക … Continue reading അയർലൻഡ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം…! യുകെയെയും യുഎസിനെയും മറികടന്നു