ട്രെയിനിൽ ഫുഡ് കണ്ടെയ്നറുകൾ കഴുകിയ വിവാദം: ആക്രിയായി വിൽക്കാനെന്ന വിശദീകരണവുമായി ഐആർസിടിസി

ട്രെയിനിൽ ഫുഡ് കണ്ടെയ്നർ വിവാദം ഡല്‍ഹി: അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയ്നറുകൾ കഴുകിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഉപയോഗിച്ച കണ്ടെയ്നറുകൾ വീണ്ടും ഉപയോഗിക്കാനാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കി. സര്‍ക്കാര്‍ വിമര്‍ശന പ്രസംഗത്തിന് കൈയടിച്ചതിന് താക്കീത്; രണ്ട് വര്‍ഷത്തിന് ശേഷം മലപ്പുറം ഡിഎംഒക്കെതിരെ നടപടി ആക്രിയായി വിൽക്കാനായി കഴുകിയതെന്ന് വിശദീകരണം കാറ്ററിംഗ് സേവനം നോക്കുന്ന എക്സ്പ്രസ് ഫുഡ് സർവീസസ് കമ്പനിയാണ് വിശദീകരണം നൽകിയിരിക്കുന്നത്. … Continue reading ട്രെയിനിൽ ഫുഡ് കണ്ടെയ്നറുകൾ കഴുകിയ വിവാദം: ആക്രിയായി വിൽക്കാനെന്ന വിശദീകരണവുമായി ഐആർസിടിസി