സമാധാന നൊബേൽ ജേതാവായ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ സുരക്ഷാസേന ടെഹ്‌റാൻ: മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ സമ്മാന ജേതാവുമായ ഇറാനിയൻ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദിയെ ഇറാൻ സുരക്ഷാസേന വീണ്ടും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ ശബ്ദമായി മാറിയ നർഗീസിന്റെ അറസ്റ്റ് ഇറാനും അന്താരാഷ്ട്ര സമൂഹവും ഒരുപോലെ ആശങ്കയോടെ നോക്കിക്കാണുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നർഗീസ് വർഷങ്ങളായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി തുടരുന്നത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച … Continue reading സമാധാന നൊബേൽ ജേതാവായ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ സുരക്ഷാസേന: ലോകമെങ്ങും പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed